Surprise Me!

India vs Sri Lanka Second T20 Match Preview | Oneindia Malayalam

2020-01-06 410 Dailymotion

India vs Srilanka second t20 Match Preview<br />മഴയില്‍ ഒലിച്ചുപോയ ആദ്യ ടി20യിലെ നിരാശ മായ്ക്കാന്‍ ഇന്ത്യയും ശ്രീലങ്കയും വീണ്ടും കളിക്കളത്തിലേക്ക്. ഇരുടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ചൊവ്വാഴ്ച ഇന്‍ഡോറില്‍ നടക്കും. രാത്രി ഏഴു മണിക്കു തന്നെയാണ് ഈ മല്‍സരവും തുടങ്ങുന്നത്.

Buy Now on CodeCanyon